Kerala Tops Health Performance, UP Ranks Worst In NITI Aayog Health Index | Oneindia Malayalam

2021-12-27 1,017

Kerala Tops Health Performance, UP Ranks Worst In NITI Aayog Health Index
ആരോഗ്യ രംഗത്തെ കേരളത്തിന്റെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ പിടിച്ച് പറ്റിയതാണ്..നിപ്പയിൽ തുടങ്ങി മഹാമാരിക്കാലത്തെ കേരളത്തിന്റെ ചെറുത്ത് നിൽപ്പും ആരോഗ്യ രംഗരത്തെ പ്രവർത്തങ്ങളും ലോകം ചെയ്തതുമാണ്
#NitiAyog